ഇനി വെള്ളച്ചാട്ടങ്ങളുടെ ഉത്സവ കാലം.. മലനാടിന് സൗന്ദര്യമേകി അരുവികൾ.. ഹൈറേഞ്ചിൽ ഇനി വെള്ളച്ചാട്ടക്കളുടെ ഉത്സവ കാലം. മലനാടിന് സൗന്ദര്യമേകി അരുവികളും, വെള്ളച്ചാട്ടവും വിസ്മയ കാഴ്ച്ചകളാകുന്നു. വർഷകാലത്തിൻ്റെ വരവ് വിളിച്ചറിയിച്ച് കണ്ണിന് ആനന്ദകരമാകുന്ന വെള്ളച്ചാട്ടങ്ങൾ ഇനിയുള്ള നാളുകൾ മലയോര നാടിൻ്റെസുന്ദര സുദിനങ്ങളാണ്.

