ശ്രീനർ: ജമ്മു കശ്മീരിലെ അഖ്നൂരിൽ ഡ്രോൺ വഴിയെത്തിയ പെട്ടിയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. 9 ഗ്രനേഡുകൾ, ഒരു പിസ്റ്റൾ, 38 റൗണ്ടുകൾ, ഒരു ഐഇഡി എന്നിവ കണ്ടെത്തിയതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ആയുധങ്ങൾ എവിടെ നിന്നും എത്തിയതാണെന്ന സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
ഇന്ത്യ- പാക് അതിർത്തിയിൽ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന ഡ്രോൺ കഴിഞ്ഞ ദിവസം ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസം പഞ്ചാബിലെ ഭാരോപാൽ ഗ്രാമത്തിൽ നിന്നും ചൈനീസ് നിർമ്മിത ക്വാഡ്കോപ്റ്റർ ഡ്രോണും അതിർത്തി സുരക്ഷാ സേന കണ്ടെടുത്തിരുന്നു. പിടിച്ചെടുക്കുന്ന ഡ്രോണുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കർശന നീരിക്ഷണമാണ് അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഛത്തീസ്ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…
കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan
ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…
മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന് സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…
തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡ.…