ഇന്നലെ അഞ്ചിടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയമായിരുന്നു ബി.ജെ.പി നേടിയത്. ജാതി സെൻസസ് തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ പയറ്റിയെങ്കിലും ജനങ്ങൾ ബി.ജെപിയ്‌ക്കൊപ്പം നിന്നു. ഇപ്പോഴിതാ, ബി.ജെ.പിയുടെ ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയാണ് ശ്രദ്ധേയമായി മാറുന്നത്.
നുസ്രത്ത് ജഹാൻ പറയുന്നത് പോലെ നരേന്ദ്രമോദി താഴെ തട്ടിലേക്ക് വരെ ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ് ബി.ജെ.പി നേടിയിരിക്കുന്ന ഉജ്ജ്വല വിജയം. കാരണം, 26 സഖ്യകക്ഷികളും രാഹുൽ ഗാന്ധിയും രാപകലില്ലാതെ നരേന്ദ്രമോദി സർക്കാരിനെതിരെ പ്രവർത്തിച്ചിട്ടും അതൊന്നും ഫലം കണ്ടില്ല. കൂടാതെ, ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്ന് തന്നെയാണ് ജനങ്ങളും ആഗ്രഹിക്കുന്നതെന്നും നുസ്രത്ത് ജഹാൻ പറയുന്നു. അതേസമയം, കേരളത്തിലും അധികം വൈകാതെ തന്നെ മോദി തരംഗം വീശുമെന്നും നുസ്രത്ത് ജഹാൻ പറയുന്നു. 60 കൊല്ലത്തോളം ഭാരതത്തെ ഭരിച്ച കോൺഗ്രസിന് നേടാൻ കഴിയാത്തത് 9 വർഷം കൊണ്ട് നേടിയെന്നും രാഹുൽ ഗാന്ധി എത്ര കരഞ്ഞാലും 2024 ൽ മോദി സർക്കാർ തന്നെ അധികാരത്തിലേറുമെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…