Tuesday, September 22, 2026

മീഡിയാ വൺ നരേന്ദ്ര മോദിയെ അവഹേളിക്കുമ്പോൾ !!!

മത രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിലെ അവതാരകർ രാജ്യത്തെ പ്രധാനമന്ത്രിയെ പോലും ഹീനമായ ഭാഷയിൽ അവഹേളിക്കുമ്പോൾ, കേരളത്തിലെ മാധ്യമ സംസ്കാരത്തിന്റെ എല്ലാ മുഖം മൂടികളും അഴിഞ്ഞു വീഴുകയാണോ? ഒരു അവലോകനം! #mediaone #narendramodi #keralamedia #mediaethics #journalismdebate #indiapolitics #freedomofpress #keralanews #currentaffairs #publicdebate #tatwamayinews

Related Articles

Latest Articles