ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച ജിഹാദികളായ ഉമർ ഖാലിദിനും , ഷെർജിൽ ഇമാമിനും ഐക്യദാർഢ്യം എന്ന വ്യാജേന JNU വിൽ ഇരുട്ടിന്റെ മറവിൽ ഒത്തു കൂടിയവർക്ക് സർവ്വകലാശാലയുടെ ഭൂമിയിൽ തന്നെ മോദിയുടെയും അമിത് ഷായുടെയും ഖബറുകൾ കുഴിക്കണമത്രേ !!! #jnuprotest #umarkhalid #sharjeelimam #modishahkabr #jnuslogans #delhiriots #supremecourtbail #indianpolitics #narendramodi #amitshah #bjp #indianews #campuspolitics #antimodi #tatwamayinews

