കോഴിക്കോട് പേരാമ്പ്രയിലെ സില്‍വര്‍ കോളേജില്‍ ശക്തിപ്രകടനത്തില്‍ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയത്. ഇത് കഴിഞ്ഞ ദിവസം തന്നെ തത്വമയി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദുവിരുദ്ധ വാര്‍ത്തകള്‍ പ്രത്യേക അജണ്ടയോടെ പടച്ചുവിടുന്നതിന് മത്സരിക്കുന്ന നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ക്ക് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഈ സംഭവം ഒരു വാര്‍ത്തയേ അല്ലായിരുന്നു.

