Sunday, January 4, 2026

“ആരാണ് യഥാർത്ഥ ഗോവിന്ദ?”;തന്റെ അപരനെ കണ്ട് ഞെട്ടി നടൻ ഗോവിന്ദ ;വീഡിയോ വൈറൽ

മുംബൈ:വിമാനത്താവളത്തിൽ തന്റെ അപരനെ കണ്ട് ഞെട്ടി നടൻ ഗോവിന്ദ.മുംബൈ വിമാനത്താവളത്തിൽ മെറൂൺ വസ്ത്രവും ഒപ്പം സൺഗ്ലാസും ധരിച്ച വ്യക്തിയാണ് ഗോവിന്ദയുടെ അപരനായി വന്നിരിക്കുന്നത്.ഗോവിന്ദയ്ക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതും തടിച്ചു കൂടിയ ജനങ്ങൾക്ക്‌
വേണ്ടി അവർ പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

“ആരാണ് യഥാർത്ഥ ഗോവിന്ദ?” എന്ന് ചോദിച്ചുകൊണ്ടും മറ്റും നിരവധി കമന്റ്റുകളാണ് ആരാധകരിൽ നിന്നും ഉയരുന്നത് .

Related Articles

Latest Articles