സ്വപ്ന സുരേഷ് പങ്കുവച്ച വിജയ് പിള്ളയുടെ ചിത്രം
തിരുവനന്തപുരം : ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ഫേസ്ബുക്കിൽ ലൈവിൽ വന്ന് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് കൊടുങ്കാറ്റായി ആഞ്ഞു വീശുമെന്ന് ഉറപ്പായി. തന്നെ ഇന്റർവ്യൂ എന്ന പേരിൽ ബാംഗ്ലൂരിലെ ഹോട്ടലിൽ വിളിച്ചു വരുത്തി ഒത്തുതീർപ്പിനു ശ്രമിച്ചത് വിജയ് പിള്ള എന്ന ഒരാളാണ് എന്നാണ് സ്വപ്ന പറയുന്നത്. ഇതോടെ ആരാണ് വിജയ് പിള്ള എന്ന് കേരളക്കര മുഴുവൻ അന്വേഷിക്കുകയാണ്. വിജയ് പിള്ളയെ കുറിച്ച് ലഭ്യമായ വിവരങ്ങൾ താഴെ പങ്കുവെക്കുന്നു
ആന്തൂർ മുനിസിപ്പാലിറ്റി മൊറാഴ കടന്തേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമയമാണ് ഇയാളുടെ വീട് എന്നാണ് അറിയാൻ സാധിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വീടിനടുത്താണ് ഇയാളുടെയും വീട്. എംവി ഗോവിന്ദന്റെ അടുത്ത സഹായിയാണ് ഇയാൾ എന്നാണ് പറയപ്പെടുന്നത്.ഓട്ടോ ഓടിച്ചു ജീവിച്ച അച്ഛന്റെയും പപ്പടം വിറ്റു ജീവനോപാദി കണ്ടെത്തിയ അമ്മയുടെയും മകനായി ഒരു ദരിദ്ര പശ്ചാത്തലത്തിൽ തന്റെ കുട്ടിക്കാലം തള്ളിനീക്കിയ ഇപ്പോൾ ഓഡി പോലുള്ള ആഡംബര കാറുകളിലാണ് കറക്കം എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ അറിയാൻ സാധിച്ചത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…