ആരാകണം അടുത്ത പ്രധാനമന്ത്രി? തലസ്ഥാനം എന്ത് പറയുന്നു ……

രാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയക്കാരുടെ പ്രവർത്തനം വിലയിരുത്തി വോട്ടു ചെയ്യുന്നവരാണ് തിരുവനന്തപുരത്തുകാർ. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് തലസ്ഥാനവാസികളുടെ മറുപടി പ്രാധാന്യം അർഹിക്കുന്നു. ആരാകണം അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിന് തിരുവനന്തപുരത്തുകാർ നൽകിയ അഭിപ്രായങ്ങളിലേക്ക് .