Wednesday, December 11, 2019

രാജ്യം ആകാംക്ഷയുടെ മുൾമുനയിൽ ;വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വൈകുന്നേരത്തോടെ ഏകദേശ ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഔദ്യോഗിക ഫല പ്രഖ്യാപനം രാത്രിയിലേക്കും ഒരുപക്ഷെ...
Sonia Gandhi Misused IAF

സോണിയ ഗാന്ധി ഇന്ത്യൻ എയർ ഫോഴ്സ് വിമാനങ്ങൾ വഴിവിട്ട് ഉപയോഗിച്ചതായി തെളിവുകൾ പുറത്ത്

സോണിയ ഗാന്ധി ഇന്ത്യൻ എയർ ഫോഴ്സ് വിമാനങ്ങൾ വഴിവിട്ട് ഉപയോഗിച്ചതായി തെളിവുകൾ പുറത്ത് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ, കോൺഗ്രസിന്റെ മുൻ ദേശീയ പ്രസിഡണ്ട് സോണിയ ഗാന്ധി,...

ലോക്സഭാ തിരഞ്ഞെടുപ്പ് ; നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്‌ ,72 മണ്ഡലങ്ങൾ ഇന്ന്‌ പോളിംഗ് ബൂത്തിലേക്ക്

ദില്ലി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങൾ ഇന്ന്‌ പോളിംഗ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും. മഹാരാഷ്ട്രയിൽ...

പാർട്ടി ചതിച്ചു, വിജയിക്കാൻ സാധ്യതയില്ല :വെളിപ്പെടുത്തലുമായി പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി രംഗത്ത്

പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു തൊട്ടു പി​ന്നാ​ലെ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​കെ ശ്രീ​ക​ണ്ഠ​ന്‍ രം​ഗത്ത്. ത​നി​ക്കെ​തി​രെ ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും വി​ജ​യ​സാ​ധ്യ​ത ന​ഷ്ട​മാ​യെ​ന്നും...

വിധിയെഴുത്തിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്, ഏറ്റവും കൂടുതൽ കണ്ണൂർ, കുറവ് തിരുവനന്തപുരം ;പ്രതീക്ഷയോടെ മുന്നണികള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 77.67 ശതമാനം...
video

വോട്ടിംഗ് മെഷീനുകളുടെ സുതാര്യത നഷ്ടമായി ;വിഎം സുധീരൻ

വോട്ടിങ് മെഷീനുകൾക്കു നേരത്തെയുള്ള സുതാര്യത നഷ്ടമായെന്ന് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതക്കുറവാണ് വോട്ടിങ് മെഷീനുകളെക്കുറിച്ചുള്ള പരാതിക്കു കാരണമെന്നും സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു....

സംസ്ഥാനത്ത്‌ പോളിംഗ് പൂർത്തിയായി; 73.78 % പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം: വാശിയേറിയ ലോക്‌സഭ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു .ഇത് വരെ ലഭിച്ച കണക്കുകൾ വച്ച്73.78 % ശതമാനം...

ഓരോ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, വോട്ടിംഗ് മെഷീൻ ഹാക്കിംഗ് എന്നൊരു ചർച്ച നടക്കും. എന്താണിതീലെ സത്യം?.. ഇ വി എം,...

തിരഞ്ഞെടുപ്പ് സമയത്തെ ഒരു സ്ഥിരം ചർച്ചയാണ്, ഇവിഎം ഹാക്കിംഗ് അഥവാ തിരഞ്ഞെടുപ്പ് അട്ടിമറി. എന്താണിതിലെ യാഥാർത്ഥ്യം?.. ...
video

വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതം,എൻഡിഎ യുടെ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നു ;ശോഭ സുരേന്ദ്രൻ

വോട്ടിങ് യന്ത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി യുഡിഎഫും എൽഡിഎഫും നടത്തുന്ന കള്ള പ്രചാരണത്തിൽ വീണ് വോട്ടർമാർ വഞ്ചിതരാകരുത് എന്ന് ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശോഭ...
video

മുടവൻ മുകളിൽ വോട്ട് ചെയ്യാൻ മോഹൻലാലെത്തി, ആവേശത്തോടെ ആരാധകർ (വീഡിയോ കാണാം)

മുടവൻമുകളിലെ പോളിംഗ് ബൂത്തിൽ രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തിയവർക്ക് കിട്ടിയത് ഒരു ഉഗ്രൻ സർപ്രൈസാണ്. ക്യൂവിൽ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിൽക്കുന്നു പ്രിയപ്പെട്ട സൂപ്പർ താരം.

Follow us

33,411FansLike
385FollowersFollow
31FollowersFollow
64,300SubscribersSubscribe

Latest news

Tatwamayi News

FREE
VIEW