പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : വനിതാ സംവരണ ബിൽ പാസാക്കുന്നതിൽ പിന്തുണ തേടിക്കൊണ്ട് പാർലമെന്റ് അംഗങ്ങൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുമ്പോൾ മാത്രമേ ഒരു സമൂഹം യഥാർത്ഥത്തിൽ പുരോഗതി കൈവരിക്കുകയുള്ളൂവെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനാണ് ഈ ബിൽ കൊണ്ടുവരുന്നതെന്നും പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വനിതാ സംവരണത്തോടെ നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളും ഈ ചരിത്രപരമായ തീരുമാനത്തിന് ഒപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. പതിനാറുമുതല്‍ പതിനെട്ടുവരെ നിര്‍ബന്ധമായും സഭയില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.
ഏപ്രില്‍ പതിനാറു മുതല്‍ വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട പാര്‍ലമെന്റില്‍ ചരിത്രപരമായ ചര്‍ച്ച നടക്കാന്‍ പോകുകയാണെന്ന് മോദി പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്കി. പതിനാറുമുതല്‍ പതിനെട്ടുവരെ നിര്‍ബന്ധമായും സഭയില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.
വനിത സംവരണ ബില്‍ പാസാക്കുന്നതിന് മുന്‍പായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു.16ന് വനിതാ സംവരണ ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…