കൊവിഡ് വരുത്തിയ വലിയ മാറ്റമാണ് വര്ക്ക് ഫ്രം ഹോം. ഭര്ത്താവിന്റെ ‘വര്ക്ക് ഫ്രം ഹോം’ സംവിധാനം തുടങ്ങിയപ്പോൾ പുലിവാലു പിടിച്ച ഒരു യുവതിയുടെ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല’ എന്ന ക്യാപ്ഷനോടെ യുവതി ഭര്ത്താവിന്റെ ബോസിനയച്ച കത്ത് ബിസിനസുകാരനായ ഹര്ഷ് ഗോയങ്കയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഭർത്താവിനെ എത്രയും പെട്ടന്ന് ഓഫിസിലേക്ക് തിരിച്ചു വിളിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ ‘വര്ക്ക് ഫ്രം ഹോം’ ഇങ്ങനെ തുടരുകയാണെങ്കില് തങ്ങളുടെ വിവാഹബന്ധം നീണ്ടുനില്ക്കില്ലയെന്ന പറയുന്ന യുവതി അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഭര്ത്താവ് ഒരു ദിവസം പത്ത് തവണ ചായ കുടിക്കും, പല മുറികളിലായി ഇരുന്ന് അവയെല്ലാം വൃത്തികേടാക്കും, എപ്പോഴും ഭക്ഷണം ചോദിക്കുകയും ജോലിക്കിടെ ഭര്ത്താവ് കിടന്നുറങ്ങാറുമുണ്ട് എന്നാണ് കാരണങ്ങള്.
എനിക്ക് നോക്കാനും പരിചരിക്കാനും രണ്ടു കുട്ടികള് ഇതിനകം ഉണ്ട്. എന്റെ വെളിവ് തിരികെ കൊണ്ടുവരാന് സഹായിക്കണം എന്നപേക്ഷിച്ചാണ് കത്തു നിര്ത്തുന്നത്. പലതരം രകസകരമായ പ്രതികരണങ്ങളും പോസ്റ്റിനടിയില് വരുന്നുണ്ട്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…