World Cup's hottest fan
യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഫിഫയും യുവേഫയും റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമിനെയും റഷ്യന്‍ ക്ലബ്ബുകളെയും 2022 ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഐഒസിയുടെ ശുപാര്‍ശ പ്രകാരം സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിനെതിരെ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ റഷ്യ അപ്പീല്‍ നല്‍കിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ റഷ്യ സ്ഥാനം പിടിച്ചില്ല എന്നു മാത്രമല്ല, ‘ലോകകപ്പിലെ ഹോട്ടെസ്റ്റ് ആരാധിക’ എന്ന് വിളിക്കപ്പെടുന്ന റഷ്യയിലെ ഏറ്റവും പ്രശസ്ത പോണ്‍സ്റ്റാറും സിനിമാ താരവുമായ നതാലിയ നെംചിനോവയും ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ കാണില്ല എന്നത് പല ആരാധകരെയും നിരാശരാക്കുന്നുണ്ട്.
യുക്രെയ്നിനെതിരെ റഷ്യ നടത്തിയ യുദ്ധത്തിനെ തുടര്‍ന്ന് 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനുള്ള അവസരം നതാലിയ നെംചിനോവയ്‌ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
റഷ്യന്‍ പോണ്‍ വ്യവസായത്തിലെ അറിയപ്പെടുന്ന പേരാണ് നതാലിയ നെംചിനോവ. 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരായ റഷ്യയുടെ മത്സരത്തിനിടെ കളി ആസ്വദിക്കുന്ന നതാലിയ നെംചിനോവയുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘റഷ്യ’ എന്ന് എഴുതിയ വെളുത്ത ടീ ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചു നില്‍ക്കുന്ന കടുത്ത ഫുട്ബോള്‍ ആരാധിക കൂടിയായ നെംചിനോവയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…