മനാമ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ബഹ്റൈനിലും വിവിധ പരിപാടി നടത്തുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 21-ന് വൈകീട്ട് ഏഴുമുതല്‍ ഒന്‍പതു മണിവരെ ബഹ്റൈന്‍ യുവജന, കായികവകുപ്പു മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖലീഫ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ബഹ്റൈനില്‍ യോഗയോടു താത്പര്യമുള്ള കൂട്ടായ്മയുടെ നേതൃത്വത്തിലും വെള്ളിയാഴ്ച ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചുമണി മുതല്‍ ഹിദ്ദിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് പാര്‍ക്കില്‍ നടക്കുന്ന യോഗ സംഗമത്തില്‍ രാജ്യത്തെ 24 ഇന്ത്യന്‍ സംഘടനകളില്‍നിന്നായി 1500 പേര് പങ്കെടുക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ പ്രദീപ് കുമാര്‍ അറിയിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…