Saturday, September 19, 2026

സംരംഭകരേ വരൂ യു പിയിലേക്ക്; യോഗി ഭരണം നിക്ഷേപകര്‍ക്ക് പൂക്കാലം

യോഗി ആദിത്യനാഥിന്‍റെ ഭരണം ഉത്തര്‍പ്രദേശില്‍ വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്. യോഗി ഭരണം വന്നതോടെ ഉത്തര്‍പ്രദേശ് ഇതേവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഭരണപരിഷ്കാരങ്ങള്‍ക്കാണ് തുടക്കമായത്. ഒരു ലക്ഷം കോടി ഡോളറിന്‍റെ സന്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടിവച്ച് മുന്നേറുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

Related Articles

Latest Articles