Thursday, December 18, 2025

ഓഫർ വില്പനയ്ക്കിടെ സാരിക്കായി അടിപിടികൂടി യുവതികൾ; വീഡിയോ വൈറൽ

ബെംഗളൂരു: ഓഫർ വില്പനയ്ക്കിടെ സാരിക്കായി അടിപിടി. രണ്ട് യുവതികൾ സാരിക്കായി തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ബെംഗളൂരുവിലെ മൈസൂർ സിൽക്സ് എന്ന കടയിൽ എല്ലാ വർഷവും നടക്കുന്ന സ്പെഷ്യൽ സാരി സെയിലിലാണ് കയ്യേറ്റം നടന്നത്. ഇരുവരും തല്ലുകൂടുമ്പോൾ സമീപത്ത് നിരവധി ആളുകളെയും കാണാം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ:

Related Articles

Latest Articles