zakir naik
മലേഷ്യ: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക് വീണ്ടും ഇന്ത്യ വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. കശ്മീര്‍ ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇന്ത്യ കശ്മീരിനെ ഒറ്റപ്പെടുത്തുന്നു. കശ്മീരിലെ നിലവിലെ അവസ്ഥയെ ‘രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സമുദായത്തിനെതിരെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന യുദ്ധമാണെ’ന്നാണ് സാക്കിറിന്‍റെ വിശേഷണം. കശ്മീര്‍ മറ്റൊരു പാലസ്തീന്‍ ആകുമെന്നും കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം വൈദ്യുതക്കസേരയില്‍ ഇരുത്തുകയും വിദേശ ജയിലുകളില്‍ അയക്കുന്നുവെന്നും അടക്കം നിരവധി അടിസ്ഥാന രഹിത ആരോപണങ്ങളും സക്കീറില്‍ നിന്നുണ്ടായിട്ടുണ്ട്.
2016 ജൂലൈയില്‍ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നായിക്കിനെ തീവ്രവാദവുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങള്‍ സക്കീറിനെതിരേ ചുമത്തിയിട്ടുണ്ട്.വിവാദമായ ‘പീസ് ടിവിയുടെ’ സ്ഥാപകനായ മുംബൈയില്‍ ജനിച്ച 53 കാരനായ സാക്കിര്‍ നായിക് ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തതിന് ശേഷം 2017 മുതല്‍ മലേഷ്യയിലാണ് താമസം.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…