Friday, May 3, 2024
spot_img

ആശ്വാസം നൽകുന്ന വാർത്തയുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്; “കോവിഡ് വാക്‌സിൻ” അടിയന്തിര ഉപയോഗത്തിനായി ഉടൻ അപേക്ഷ സമർപ്പിക്കും; തീരുമാനം പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം

ദില്ലി: കോ​വി​ഡ് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ര​ണ്ടാ​ഴ്ച​യ്ക്ക​യ്ക്കു​ള്ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദ​ര്‍ പൂ​നാ​വാ​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ല്‍ എ​ത്ര ഡോ​സ് വാ​ക്സി​നു​ക​ള്‍ വാ​ങ്ങും എ​ന്ന​തു സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ധാ​ര​ണ​ക​ള്‍ ഒ​ന്നു​മി​ല്ല. എ​ന്നാ​ല്‍, അ​ടു​ത്ത വ​ര്‍​ഷം ജൂ​ലൈ​യോ​ടെ 300-400 ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പൂ​നാ​വാ​ല പ​റ​ഞ്ഞു. ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നെ​ക്ക​യും ചേ​ര്‍​ന്നു വി​ക​സി​പ്പി​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ന്‍റെ ഇ​ന്ത്യ​യി​ലെ നി​ര്‍​മാ​താ​ക്ക​ളാ​ണ് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്.

Related Articles

Latest Articles