Thursday, January 8, 2026

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലെ മൂന്നാംഘട്ട പ്രഖ്യാപനങ്ങള്‍ വൈകുന്നേരം നാല് മണിയ്ക്ക്

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ മൂന്നാംഘട്ട പ്രഖ്യാപനങ്ങള്‍ ഇന്ന് നടക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ വൈകിട്ട് നാലിന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാകും പാക്കേജ് പ്രഖ്യാപിക്കുക.

രണ്ടാംഘട്ട പാക്കേജ് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, തെരുവുകച്ചവടക്കാര്‍, മീന്‍പിടുത്തതൊഴിലാളികള്‍ എന്നിവര്‍ക്കായി 3.16 ലക്ഷം കോടിയുടെ പദ്ധതികളാണ് രണ്ടാംഘട്ട പാക്കേജില്‍ പ്രഖ്യാപിച്ചത്.

Related Articles

Latest Articles