Wednesday, October 21, 2026

ആലപ്പുഴയിൽ ബാർ അടച്ചു, അടച്ചല്ലേ പറ്റൂ

ആ​ല​പ്പു​ഴ : സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്നത് കണക്കിലെടുത്ത് ആ​ല​പ്പു​ഴ​യില്‍ ബാ​ര്‍ അ​ട​ച്ചു. റോ​യ​ല്‍ പാ​ര്‍​ക്ക് ബ​റാ​ണ് അ​ട​ച്ച​ത്. സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബാ​ര്‍ അ​ട​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

അതേസയമം, കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു . ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനും ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ ഉന്നതതല യോഗത്തിനും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ബിയര്‍ പാര്‍ലറുകളും അടച്ചിടാനാണ് തീരുമാനം .

Related Articles

Latest Articles