ന്യൂയോർക്ക്: ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ നിറഞ്ഞു നിൽക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ ഡിജിറ്റൽ ബിൽബോർഡ് ഒന്ന് കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ അയോധ്യയിൽ ചെന്നത് മുതൽ ശ്രീരാമ ക്ഷേത്രത്തിന്റെ ‘ഭൂമി പൂജ’ വരെ എല്ലാം ബിഗ് സ്‌ക്രീനിൽ കാണാം.

