Sunday, October 4, 2026

പാകിസ്താനിൽ നിന്ന് കള്ളനോട്ടുകൾ; വിടില്ല എൻ ഐ എ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാനിൽ നിന്നും വൻ തോതിൽ കള്ളനോട്ടുകൾ ഇന്ത്യയിലേയ്ക്ക് എത്തുന്നു.പാക് ചാരസംഘടനയായ ഐഎസ്ഐ യാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇന്ത്യയുമായി ബന്ധപ്പെടാൻ കഴിയുന്ന എല്ലാ ഉറവിടങ്ങളും അവർ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു .

Related Articles

Latest Articles