Sunday, December 21, 2025

ബാഹുബലിയെ കടത്തിവെട്ടുമോ? …! അത്യുഗ്രൻ ട്രെയ്‌ലറുമായി അക്ഷയ് കുമാറിന്റെ കേസരി

ചരിത്ര കഥയ്ക്ക് ദൃശ്യ ഭംഗിയൊരുക്കി അക്ഷയ് കുമാർ നായകനായ കേസരിയുടെ ട്രെയ്‌ലർ റിലീസ് ആയി. സാരാഗർഹി യുദ്ധത്തിൽ അഫ്ഗാൻ സൈനികർക്കെതിരെ ധീരമായി പൊരുതിയ ഹവീൽദാർ ഇഷാൻ സിംഗിന്റെയും കൂട്ടാളികളുടെയും കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലറിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയകളിലൂടെ ലഭിച്ചിരിക്കുന്നത്. അനുരാഗ് സിംഗ് സംവിധാനം ചെയ്ത സിനിമ മാർച്ച് 21-ന് തിയറ്ററുകളിൽ എത്തും

Related Articles

Latest Articles