Wednesday, October 21, 2026

സഖാക്കൾക്ക് പകൽ ഖജനാവ് കൊള്ള, രാത്രി ബാങ്ക് കൊള്ള.

മാവേലിക്കര: സർക്കാർ ഖജനാവ് കാലിയാക്കിയതിനു പിന്നാലെ ബാങ്ക് കൊള്ളയും തുടങ്ങി സഖാക്കൾ.
മവേലിക്കര ചെട്ടികുളങ്ങര ഈരേഴവടക്ക് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഓമനക്കുട്ടനെയാണ് ഇന്നലെ രാത്രിയില്‍ ഈരേഴവടക്ക് ബാങ്ക് കുത്തിതുറന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്.

ഈരേഴവടക്ക് കെഎസ്എഫ്ഇ കുത്തിത്തുറന്ന് അവിടെയുള്ള പണം അടിച്ചുമാറ്റുന്നതിനിടക്ക് ആണ് ഓമനകുട്ടൻ പോലീസ് കസ്റ്റഡിയിൽ ആകുന്നത്ത്. സിപിഐഎം ഈരേഴ വടക്ക് യൂണിറ്റ് സെക്രട്ടറി ആണ് പ്രതി ഓമനക്കുട്ടൻ.

Related Articles

Latest Articles