Sunday, November 29, 2026

സബ് കളക്ടര്‍മാര്‍ വാഴാത്ത ദേവികുളം; ‘ഞാന്‍ മുന്നോട്ടു തന്നെ പോകും’

ഭൂമാഫിയയുടെ വിഹാരകേന്ദ്രമാണ് മൂന്നാർ ഉൾപ്പെടുന്ന ദേവികുളം റവന്യൂ മേഖല.ഇവിടെ എത്തിയ ആദ്യ വനിതാ സബ് കളക്ടറായിരുന്നു ഡോ. രേണുരാജ്. ദേവികുളത്ത് സബ് കളക്ടറായി വാഴണമെങ്കിൽ രാഷ്ട്രീയക്കാർക്കുമുന്നിൽ ഓച്ചാനിച്ചുനിൽക്കണം. അല്ലാത്തവർക്ക് അവിടെ തുടരാനാകില്ലെന്ന പതിവ് രീതിക്ക് മാറ്റമൊന്നുമില്ലെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ഡോ രേണുരാജിന്‍റെ സ്ഥലംമാറ്റം.

Related Articles

Latest Articles