Sunday, November 15, 2026

പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു.

ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവം.

.മുഖത്തും, പുറത്തും പൊള്ളലേറ്റ ശ്രീജയെ മുരിക്കാശേരി ആശുപത്രിയിൽ പ്രാധമിക ചികിത്സ നൽകിയ ശേഷം തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

Related Articles

Latest Articles