ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യമായ ജിസാറ്റ് 24 വിക്ഷേപണം വിജയകരം; ഉപഗ്രഹത്തിന്റെ പ്രവർത്തന...
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം ജിസാറ്റ് 24 വിക്ഷേപണം വിജയിച്ചു. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മിച്ച നാല് ടണ്‍ ഭാരമുള്ള കെയു ബാന്റ് ഉപഗ്രഹം ഏരിയന്‍ 5...
പേടിഎം: മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വീണ്ടും വിജയ് ശേഖർ ശർമ്മ തന്നെ
മുംബൈ: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമായ പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിച്ചു. 2027 ഡിസംബർ 18 വരെയാണ് വിജയ് ശേഖർ ശർമ്മയുടെ പുനർനിയമനം.
വിജയ്...
ലോകത്തിലെ തന്നെ ഏറ്റവും അധികം ‘മൈക്രോ ഇക്കോണമി’ ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ന് ഭാരതം മാറി;നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ എന്ന...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടൻ മാധവൻ. ലോകത്തിലെ തന്നെ ഏറ്റവും അധികം ‘മൈക്രോ ഇക്കോണമി’ ഉപഭോക്താക്കളുള്ള രാജ്യമായി ഇന്ന് ഭാരതം മാറിയെന്നും നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഇതാണെന്നും മാധവൻ...
രാജ്യത്ത് ഇനി 5ജി, അടുത്തത് 6ജി; ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കുക മാത്രമല്ല വികസനത്തിന്റേയും തൊഴിലവസരത്തിന്റേയും വേഗത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി...
ദില്ലി: രാജ്യത്ത് 5ജി സംവിധാനം ഉടൻ നിലവിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കൾ 5ജി ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയിൽ 6ജി സേവനം...
ഐഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; വമ്പിച്ച വിലക്കുറവിൽ ഐഫോൺ എസ്ഇ വൺ
ഐഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. വമ്പിച്ച വിലക്കുറവിൽ ഐഫോൺ എസ്ഇ വൺ സ്വന്തമാക്കാൻ ഇപ്പോൾ അവസരം വന്നിരിക്കുകയാണ്. ഫ്ലിപ്കാർട്ടിൽ നിന്നാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയുക. ഐഫോൺ എസ്ഇ...
ഈ വർഷത്തെ ആദ്യ ‘ബ്ലഡ് മൂൺ പ്രതിഭാസം’ ഇന്ന് ദൃശ്യമാകും
ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും എന്ന് റിപ്പോർട്ട്. യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കുമെന്നാണ് നാസ പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നത്...
BSNL ഈ വര്‍ഷം തന്നെ 4Gയിലേക്ക് ; 5G അടുത്ത വര്‍ഷമെത്തുമെന്ന് റിപ്പോർട്ട്
ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം ഈ വര്‍ഷം തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പെക്ട്രം ലേലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണവരുള്ളത്. സേവനം ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും അവര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ ഈ...
ഇന്ന് സാങ്കേതിക വിദ്യാ ദിനം; പൊഖ്റാൻ ആണവപരീക്ഷണത്തിന് 24വയസ്സ്; ഇന്ത്യ ‘ശക്തി’ കാട്ടിയ പരീക്ഷണം; നന്ദി അറിയിച്ച് പ്രധാനമന്ത്രി
ദില്ലി: ഇന്ത്യൻ ആണവ ചരിത്രത്തിലെ അതിശക്തവും രണ്ടാമത്തേതുമായ പൊഖ്റാൻ ആണവ പരീക്ഷണം രാജസ്ഥാന് മരുഭൂമിയിലെ പൊഖ്റാനില്‍ നടന്നിട്ട് ഇന്ന് 24 വർഷം. രാജ്യം സാങ്കേതിക വിദ്യാദിനമായിക്കൂടി ആചരിക്കുന്ന ദിവസമാണിന്ന്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി...
ഐടി കമ്പനിയുടെ വാർഷികദിനത്തിൽ ഏവരെയും ഞെട്ടിച്ച് ഉടമ; തന്റെ ജീവനക്കാർക്ക് BMW 5സീരീസ് കാറുകള്‍ സമ്മാനം; ആരെയും അമ്പരിപ്പിക്കുന്ന...
ചെന്നൈ: ജോലി ചെയ്യുന്ന ഇടങ്ങളിൽ ഒരു ജീവനക്കാരന്റെ കഠിനാധ്വാനവും വിശ്വസ്തതയും അംഗീകരിക്കപ്പെടുന്നത് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിനൊപ്പം സ്വപ്ന തുല്യമായ സമ്മാനങ്ങളും കൂടി ആകുമ്പോള്‍ അത് നൽകുന്നത് ഇരട്ടിമധുരമാണ്.ഇപ്പോഴിതാ...
മേക്ക് ഇൻ ഇന്ത്യ; ഇലക്ട്രോണിക്സ് രംഗത്ത് വമ്പൻ കുതിപ്പ്; ആപ്പിളിന്റെ ഐ ഫോൺ 13 നിർമ്മിക്കാനൊരുങ്ങി ഇന്ത്യ
ദില്ലി:ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യ കുതിക്കുകയാണ്. ലോകത്തെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള സ്വപ്നസാക്ഷാത്കാരത്തിലേക്ക് രാജ്യം ചുവടുവച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആപ്പിളിന്റെ മുൻനിര മൊബൈൽ ഐഫോൺ 13 രാജ്യത്ത് നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ്...