Saturday, May 4, 2024
spot_img

അഭിപ്രായസര്‍വ്വേകളില്‍ തെളിയുന്നത് ആരുടെ അഭിപ്രായം…? | EDIT OR REAL

തെരഞ്ഞെടുപ്പിലെ പ്രചരണത്തില്‍ മുഖ്യ ആയുധമായി മാറിയിരിക്കുന്നു അഭിപ്രായസര്‍വ്വേകള്‍. വോട്ടര്‍മാരുടെ ഇടയില്‍ നടത്തപ്പെടുന്നു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം സര്‍വ്വേകളില്‍ സത്യസന്ധത എത്രവരെയാണ്. സാമൂഹ്യ രാഷ്ട്രീയ മാനസിക സ്വാധീനങ്ങളുടെ അളവുകോല്‍ ഈ സര്‍വ്വേകളാണോ. എന്‍ഡി ടിവിയുടേയ.ും ഇന്ത്യാടുഡേയുടെയും സര്‍വ്വേകള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച #loksabhaelection2024 #survey #ndtv #indiatoday

Related Articles

Latest Articles