അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച -എസ് കെ എം ഏകപക്ഷീയമായ മൃഗീയവിജയമാണ് ഉറപ്പിക്കുന്നത്. 32 സീറ്റുകളുള്ള നിയമസഭയില്‍ 31 സീറ്റുകളും നേടിയാണ് എസ് കെ എം അധികാരത്തിലേയ്ക്കു തിരിച്ചെത്തുന്നത്.
#arunachalpradesh #sikkim #assemblyelection2024 #bjp

