Tuesday, June 18, 2024
spot_img

അറിവ് കൊണ്ട് അന്ധതയകറ്റിയ ഇച്ഛാശക്തിയുടെ ആള്‍രൂപം; ഹെലന്‍ കെല്ലര്‍


ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കൈയോ വേണ്ട; ഹൃദയം മതി”. ലോകപ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവര്‍ത്തകയുമായ ഹെലന്‍ കെല്ലറിന്റെ വാക്കുകളാണിത്. അന്ധയും ബധിരയുമായിരുന്ന ഹെലന്‍ കെല്ലറുടെ ഇച്ഛാശക്തിയുടെയും, ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ലോകത്തെ കീഴടക്കിയ കഥ ഓരോ ദിവ്യാംഗര്‍ക്കും ഇന്നും പ്രേരണാസ്രോതസ്സായി നിലകൊള്ളുന്നു.

Related Articles

Latest Articles