Tuesday, May 21, 2024
spot_img

അല്ലിക്ക് ആഭരണം വാങ്ങാന്‍ പോകുകയാണോ; പൃഥ്വിയുടെ കൈപിടിച്ച് അലംകൃത എയര്‍പോര്‍ട്ടില്‍

അല്ലി മോള്‍ അവധി ആഘോഷിക്കാന്‍ പോകുന്നുയെന്ന തരത്തിലുള്ള പോസ്റ്റാണ് പൃഥ്വി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.മൂന്നുപേരുടേയും കാലിന്റെ ചിത്രമാണ് പൃഥ്വി ആദ്യം പോസ്റ്റ് ചെയ്തത്.എന്നാല്‍ നിരവധി വ്യത്യസ്തമായ കമന്‍റുകളാണ് ആരാധകര്‍ പോസ്റ്റിന് താഴെ പങ്കുവച്ചത്.ഇനി ഈ ഷൂവിന്റെ വില കേട്ട് കണ്ണ് തള്ളേണ്ടി വരുമോയെന്നും ഷൂവിന്‍റെ ബില്ല് കൂടി പോസ്റ്റ് ചെയ്തൂടെയെന്നുമാണ് ആരാധകര്‍ ചോദിച്ചത്.

Related Articles

Latest Articles