Sunday, October 4, 2026

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ അജ്ഞാത ഡ്രോണ്‍ : ജാഗ്രതയോടെ സൈന്യം

സാംബ : ജമ്മുകശ്മീരിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. സാംബ ജില്ലയിലെ രാംഗഡിലാണ് അജ്ഞാത ഡ്രോണിനെ കണ്ടെത്തിയത്.

മിനിട്ടുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായി. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിനാണോ ഡ്രോണ്‍ പറത്തിയതെന്നും. പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ഭീകര ബന്ധം ഉണ്ടോയെന്നും അന്വേഷണം നടത്തി വരികയാണ്.

Related Articles

Latest Articles