Sunday, June 2, 2024
spot_img

ശ്രീചിത്രയിൽ ഡോക്ടർമാരില്ല

തിരുവനന്തപുരം: ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ട‍മാരുടെ അഭാവം ആശുപത്രിയുടെ പ്രവ‍ര്‍ത്തനത്തെ തകിടം മറിക്കുന്നു .നിരവധി രോഗികളാണ് ചികിത്സ ലഭ്യമാകാതെ വലയുന്നത്. സ്പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതും രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്
അതേസമയം കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍, നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ ഫലം പോസിറ്റീവ് അല്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Related Articles

Latest Articles