Saturday, September 19, 2026

എന്തുകൊണ്ട് ജോളിമാര്‍ ഉണ്ടാകുന്നു? ‘തിരസ്കരിക്കപ്പെട്ട സ്ത്രീയേക്കാള്‍ വലിയ നരകമില്ല’

ആറ് കൊലപാതകങ്ങള്‍ ആസൂത്രിതമായി നടത്തിയ കോഴിക്കോട് കൂടത്തായിയിലെ ജോളി എന്ന നരാധമയായ സ്ത്രീയെ കുറിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത്.
നമ്മുടെ ഇടയിൽ സ്ത്രീകള്‍ പ്രതികാരദാഹി ആകുന്നു എങ്കിൽ, മാധ്യമങ്ങൾ എരിവിനു വേണ്ടി പറയുന്ന പോലെ കാമവും സ്വത്തിനോട് ഉള്ള ആക്രാന്തവും ഒന്നുമല്ല അതിന് കാരണം.

Related Articles

Latest Articles