Categories: India

ഓൺലൈനിന് തത്കാലം ‘സ്റ്റോപ്പ്’.. ചെറുകിട കച്ചവടക്കാർക്ക് കേന്ദ്രത്തിൻ്റെ ‘ഗ്രീൻ സിഗ്നൽ ‘

കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാരെ സഹായിക്കുവാൻ കേന്ദ്ര സർക്കാർ. മൊബൈൽ ഫോൺ ഒഴികെയുള്ള എല്ലാ ഉത്പന്നങ്ങളുടെയും വിപണനം നിർത്തി വെക്കാൻ നിർദ്ദേശം നൽകികൊണ്ട് ചെറുകിട കച്ചവടക്കാരെ സഹായിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 ശക്തിയാർജ്ജിച്ചപ്പോൾ കേന്ദ്ര സർക്കാരിൻ്റെ അടിയന്തിര ഇടപെടലാണ് ചെറുകിട കച്ചവടക്കാരെ സഹായിക്കുന്ന തരത്തിൽ ഇത്തരത്തിൽ ഒരു നടപടി സാധ്യമാക്കിയത്‌. രാജ്യത്ത് കൊറോണ വൈറസ് ശക്തിയാർജിച്ചത് മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സാധാരണക്കാരായ ചെറുകിട കച്ചവടക്കാരുടെ അവസ്ഥ കൂടുതൽ ദുരിതപൂർണ്ണമായി. ഇപ്പോൾ ഓൺലൈൻ കൂടി രംഗത്തെത്തിയാൽ ഇവരുടെ ജീവിതം തിരിച്ചു പിടിക്കാൻ ഇവർക്ക് ആവില്ല. അതേസമയം കേന്ദ്രം ഇത്തരത്തിൽ ഒരു നിലപാട് എടുത്തതുകൊണ്ട് പതിയെ ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ ഇവർക്ക് സാധിക്കും. വൻ തുകകൾ മുടക്കി കച്ചചവടം തുടങ്ങിയ രാജ്യത്തെ ചെറുകിട കച്ചവടക്കാർ ലോക്ക്ഡൗൺ മൂലം കച്ചവടം നഷ്ടപെട്ടതിനാൽ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

7 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

8 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

9 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

9 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

9 hours ago