Tuesday, December 23, 2025

കണ്ടിയൂരപ്പന്റെ അരക്കോടി രൂപ കട്ട ദേവസ്വം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതാര്?…അഴിമതിക്കാരായ മഹാപാപികൾ താവളമാക്കുന്ന തിരുവിതംകൂർ ദേവസ്വം ബോർഡ്…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാവേലിക്കര ഗ്രൂപ്പിലെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാന്‍ സമ്മര്‍ദം. ഭരണാനുകൂല സംഘടനയിലെ ഉന്നതര്‍ അടക്കമുള്ളവരാണ് അരക്കോടിയിലേറെ രൂപ തട്ടിയവരെ സംരക്ഷിക്കുന്നത്.

Related Articles

Latest Articles