അഫ്ഗാനിസ്ഥാൻ: കാബൂളിൽ ഐ എസ് ഭീകരർ നടത്തിയ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകൾക്കിടയിലും സ്ഫോടനം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിലെ സിഖ് ന്യൂനപക്ഷ സമുദായത്തിൽപെട്ട 25 പേരുടെ ശവസംസ്കാര ശുശ്രൂഷകൾ നടക്കവെയാണ് ശ്മശാനത്തിന്റെ ഗേറ്റിനടുത്ത് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കില്ലെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് മലയാളിയായ ഐ എസ് തീവ്രവാദിയുടെ നേതൃത്വത്തിൽ കാബൂളിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിഖ് ഗുരുദ്വാരയ്ക്ക് നേരെആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ 6 വയസുള്ള ഒരു കുട്ടി ഉൾപ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. ഇവർ 80 ഓളം സിഖുകാരെ മണിക്കൂറുകളോളം ബന്ദികളാക്കി. ആക്രമണം നടക്കുമ്പോൾ 150ലേറെ ആളുകൾ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. എസ്‌ഐടിഇ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് താലിബാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…