Tuesday, November 10, 2026

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് നെഗറ്റിവ് ആയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം

ദില്ലി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വാ​യി​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. അ​മി​ത്ഷാ​യ്ക്ക് പു​തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാണ് മ​ന്ത്രാ​ല​യത്തിന്‍റെ വിശദീകരണം.
നേ​ര​ത്തേ, ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ മ​നോ​ജ് തി​വാ​രി​യാ​ണ് അ​മി​ത്ഷാ കോ​വി​ഡ് മു​ക്ത​നാ​യെ​ന്ന ട്വീ​റ്റ് പ​ങ്കു​വ​ച്ച​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ര്‍​ന്ന് മ​നോ​ജ് തി​വാ​രി ട്വീ​റ്റ് പി​ന്‍​വ​ലി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​മി​ത്ഷാ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് അ​മി​ത്ഷാ​യെ പ്ര​വേ​ശി​പ്പി​ച്ചിരിക്കുന്നത്.

Related Articles

Latest Articles