വാഷിംഗ്ടണ്‍: കൊറോണ വന്നാലും ഭീതിയില്ലാത്തവരുണ്ട്. അവസരം കിട്ടുമെങ്കില്‍ മോഷണം നടത്തുന്നവർ. അമേരിക്കയിലെ അരിസോണയില്‍ ഒരു ക്ലിനിക്കില്‍ നിന്ന് മോഷ്ടാവ് അടിച്ചുമാറ്റിയത് ഇരുപത്തൊമ്പത് പരിശോധനാ കിറ്റുകളാണ്.
മാര്‍ച്ച് ഇരുപതിന് നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ആണ് പൊലീസ് പുറത്തുവിട്ടു.
ഡ്രൈവർ എന്ന രീതിയിലാണ് ഇയാള്‍ അകത്തുകയറിയത്.
കിറ്റുകള്‍ അടിച്ചുമാറ്റി കടക്കുകയുമായിരുന്നു. അല്പസമയം കഴിഞ്ഞാണ് മോഷണവിവരം അധികൃതര്‍ അറിയുന്നത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…