Saturday, May 11, 2024
spot_img

കോവിഡ്ക്കാലത്തും കൊള്ളലാഭത്തിൽ കണ്ണ് വെച്ച് സ്വകാര്യ ആശുപത്രികൾ…സർക്കാരിന്റെ പ്ലാൻ ബി പൊളിയുമെന്നുറപ്പ്…

സർക്കാർ നിർദ്ദേശിച്ച ചെലവിൽ കോവിഡ് ചികിത്സ നടത്താനാവില്ലെന്ന ധാർഷ്ട്യത്തിൽ ഉറച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ.രോഗ ബാധിതരുടെ എണ്ണം കൂടുമ്പോൾ സ്വകാര്യ ആശുപത്രികളിൽ കൂടി ചികിത്സ നൽകാനുള്ള സർക്കാരിന്റെ പ്ലാൻ ബി പൊളിയുമെന്നുറപ്പ്…

Related Articles

Latest Articles