Sunday, May 19, 2024
spot_img

ചതുർധാമ തീർത്ഥാടനത്തിന് തുടക്കമായി

ഹിമാലയസാനുക്കളിൽ ഗർവാൾ മേഖലയിൽ കുടികൊള്ളുന്ന ഗംഗോത്രി ,യമുനോത്രി,കേദാർനാഥ്,ബദരീനാഥ് എന്നീ ചതുർധാമങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് ഭക്തി നിർഭരമായ തുടക്കം .

മഞ്ഞു വീഴ്ച തുടങ്ങുന്ന നവംബർ മാസം വരെ ഏകദേശം 6 മാസത്തോളം നീണ്ടു നിൽക്കുന്ന തീർത്ഥാടന കാലയളവിൽ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ലക്ഷകണക്കിന് തീർത്ഥാടകരാണ് ഹിമാലയ സാനുക്കളിലെ ഈ പുണ്യ സങ്കേതങ്ങൾ ദർശിക്കാൻ എത്തുന്നത്.

Related Articles

Latest Articles