ഡി എൻ എ പരിശോധനാ ഫലം ഏത് നിമിഷവും വരാന്‍ സാധ്യത നിലനില്‍ക്കെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകന്‍ ബിനോയിക്ക് കുരുക്കായി ചിത്രങ്ങള്‍ പുറത്തുവിട്ട് ബിഹാറി സ്വദേശിനിയായ ബാര്‍ ഡാന്‍സര്‍ രംഗത്ത്. ബിനോയ് കോടിയേരിക്ക് ഒപ്പമുള്ള തന്‍റെ പഴയ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോയാക്കിയിരിക്കുകയാണ് ഈ യുവതി.ഓര്‍മകള്‍
എന്ന പേരില്‍ വിഷാദത്തിന്‍റെ ഐക്കണോട് കൂടിയാണ് ഈ ബിഹാറി യുവതി ബിനോയ്ക്ക് ഒപ്പമുള്ള തന്‍റെ ഫോട്ടോ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചത്.

