Saturday, September 19, 2026

എല്ലാ ഇന്ത്യക്കാർക്കും ഒരൊറ്റ നിയമം; അതിപ്രധാന നിയമനിര്‍മാണം ഉടന്‍

ആദ്യം മുത്തലാഖ് നിയമവിരുദ്ധമാക്കിയ നിയമം പാസാക്കി, തൊട്ടുപിന്നാലെ കശ്മീരിന് പ്രത്യേകം പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദവും റദ്ദാക്കി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ സുപ്രധാനമായ രണ്ട് വാഗ്ദാനങ്ങൾ നടപ്പിലാക്കിയ നരേന്ദ്രമോദി സര്‍ക്കാര്‍ അതിപ്രധാനമായ മറ്റൊരു നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ്. സുപ്രധാന ആശയമായ ഏകീകൃത സിവിൽ കോഡിന്‍റെ പണിപ്പുരയിലാണ് എന്‍ഡിഎ സർക്കാർ.

Related Articles

Latest Articles