Wednesday, October 14, 2026

ജാമിയ മിലിയയിലെ ഒരു കലാപകാരി കൂടി അറസ്റ്റിൽ

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഫ് തന്‍ഹ ഇഖ്ബാലിനെയാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹി കലാപക്കേസ് അന്വേഷിക്കുന്ന സ്‌പെഷല്‍ സെല്‍ ആണ് ചോദ്യം ചെയ്യാന്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. ജാമിയ മില്ലിയ വിദ്യാര്‍ഥികളായ സഫൂറ സര്‍ഗാറിനെയും മീരാന്‍ ഹൈദറിനെയും പൊലീസ് നേരത്തേ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles