Featured

തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സുരക്ഷാവീഴ്ച ;സുരക്ഷയ്ക്ക് നിയോഗിച്ച പോലീസുകാരന്റെ തോക്കിൽ നിന്നും വെടിപൊട്ടി

അനന്തപുരിയിൽ എൻഡിഎ സംഘടിപ്പിച്ച വിജയസങ്കൽപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി ചേരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ വേദിക്കരികിൽ വൻ സുരക്ഷാ വീഴ്ച .സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരന്റെ തോക്കിൽ നിന്നും അപ്രതീക്ഷിതമായി വെടി പൊട്ടിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു . എ ആർ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥൻ തോക്കിൽ തിര നിറയ്ക്കുന്നതിനിടെയാണ് വെടി പൊട്ടിയത് .

സനോജ് നായർ

Recent Posts

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

8 mins ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

11 mins ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

1 hour ago

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…

1 hour ago

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ പരാതി !മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തി ! യദു നൽകിയ പരാതിയിൽ അന്വേഷണം ഇഴയുമ്പോഴും മേയറുടെ പരാതിയിൽ അന്വേഷണം റോക്കറ്റ് വേഗത്തിൽ

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.…

1 hour ago

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം അഭ്രപാളിയിലേയ്ക്ക് ! പ്രധാന വേഷത്തിൽ ഷാഹിദ് കപൂർ ; ധീരതയുടെ കഥ ലോകം മുഴുവൻ അറിയിക്കുമെന്ന് സംവിധായകൻ അമിത് റായ്

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് ആണ് ഛത്രപതി…

2 hours ago