Wednesday, October 28, 2026

തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സുരക്ഷാവീഴ്ച ;സുരക്ഷയ്ക്ക് നിയോഗിച്ച പോലീസുകാരന്റെ തോക്കിൽ നിന്നും വെടിപൊട്ടി

അനന്തപുരിയിൽ എൻഡിഎ സംഘടിപ്പിച്ച വിജയസങ്കൽപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി ചേരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ വേദിക്കരികിൽ വൻ സുരക്ഷാ വീഴ്ച .സുരക്ഷയ്ക്കായി നിയോഗിച്ച പോലീസുകാരന്റെ തോക്കിൽ നിന്നും അപ്രതീക്ഷിതമായി വെടി പൊട്ടിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു . എ ആർ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥൻ തോക്കിൽ തിര നിറയ്ക്കുന്നതിനിടെയാണ് വെടി പൊട്ടിയത് .

Related Articles

Latest Articles