Categories: International

ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള ചെ​ക്കി​ല്‍ ട്രം​പി​ന്‍റെ പേ​ര്

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയിൽ ജനങ്ങൾക്ക് സഹായമായി നൽകുന്ന ചെക്കുകളിൽ ഡൊണാൾഡ് ട്രപിന്റെ പേര് അച്ചടിച്ചിരിക്കുന്നതായി റിപ്പോർട്ട്.
കോ​വി​ഡ് ബാ​ധ​യി​ല്‍ വി​റ​ങ്ങ​ലി​ച്ചു നി​ല്‍​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ജ​ന​ത​യ്ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം ധ​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നെ അ​ഭി​ന​ന്ദി​ച്ച്‌ ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു നി​ന്നും ആ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പക്ഷേ ട്രം​പി​ന്‍റെ ഈ നീക്കം വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഏ​റ്റു​വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ട്രം​പി​ന്‍റെ മ​റ്റൊ​രു ത​ന്ത്ര​മെ​ന്നാ​ണ് വിമര്‍ശകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം തനിക്ക് ഇതിനെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ് ട്രംപിന്റെ മറുപടി. സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടാ​തി​രി​ക്കാ​നാ​കും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ങ്ങ​നെ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് പ​റ​ഞ്ഞ് മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയതായാണ് റിപ്പോര്‍ട്ട്.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

8 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

8 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

9 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

16 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

17 hours ago