തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് കേരളത്തിലെത്തിയ റെയില്വേ ജീവനക്കാരെ റെയില്വേ പൊലീസ്പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ആര്യാദാസന്, അഞ്ജന, ബീഗം സല്മ, കൊല്ലം സ്വദേശിയായ പ്രേംജിദാസ് എന്നിവരാണ് കേരളത്തിലേക്ക് അനധികൃതമായി കടന്നത്.
റെയില്വേയുടെ ഒഎംഎസ് റെയില് വാഹനത്തില് ഇവര് തിരുനെല്വേലിയില് നിന്ന് കയറുകയായിരുന്നു.തിരുനെല്വേലിയില് നിന്ന് റെയില്വേ ട്രാക് ഇന്സ്പെക്ഷന് നടത്തി റെയില് പാളത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്ന ട്രെയിനില് കയറിയാണ് ഇവര് തിരുവനന്തപുരത്ത് എത്തിയത്.
തിരുവനന്തപുരത്തിറങ്ങി നടന്ന് പോകുന്നത് കണ്ട് സംശയം തോന്നി റെയില്വേ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ഇവര്ക്കെതിരെ കേരള പകര്ച്ചവ്യാധി ഓര്ഡിനന്സ് പ്രകാരം കേസ് എടുത്തു.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…