Monday, December 15, 2025

നാളെ മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധി

തിരുവനന്തപുരം :ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് . നാളെ മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക്’ അവധി. അടിയന്തരമായ ബാങ്ക് ഇടപാടുകൾ ഇന്ന് നടത്തണം. പിന്നീട് തിങ്കളാഴ്ച്ച മാത്രമേ ബാങ്ക് വീണ്ടും തുറന്ന് പ്രവർത്തിക്കുകയുള്ളു. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്ക് അവധിയാണ്. മാത്രമല്ല, സംസ്ഥാനത്ത് കോവിഡ് ദിനം പ്രതി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ആയതിനാൽ ഇന്ന് കഴിഞ്ഞാൽ തിങ്കളാഴ്ച്ചയേ ഇനി ബാങ്കുകൾ പ്രവർത്തനമാരംഭിക്കുകയുള്ളു.

Related Articles

Latest Articles