തിരുവനന്തപുരം :ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റൈയിന്‍ നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്.പ്രത്യേക കേന്ദ്രങ്ങളിലെ പരിമിത സൗകര്യങ്ങളിലുള്ള താമസം രോഗവ്യാപനത്തിന് വഴിവെച്ചേക്കാമെന്ന വിലയിരുത്തലിലാണ് വീട്ടില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രാഥമിക പരിശോധന നടത്തി ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കും അല്ലാത്തവരെ വീടുകളിലേക്കുമയക്കും. ഹോം ക്വാറന്‍റൈയിന്‍ ചട്ടങ്ങള്‍ പാലിക്കുമെന്ന സമ്മതപത്രവും വാങ്ങും. ഇത് ലംഘിച്ചാല്‍ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം.
സൗകര്യങ്ങളില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. യാത്ര ചരിത്രമുള്ളവരില്‍ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…